Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

May 29, 2009

ചുമ്മാ......വെറുതേ.......

ഇനിയും ഞാന്‍ ഇടവേളക്കു ശേഷം എന്ന തലക്കെട്ടിട്ടാല്‍ മൊത്തം പോസ്റ്റിയതില്‍ കൂടുതലും അത്തരത്തിലുള്ള പോസ്റ്റുകളാകുമെന്നതിനാല്‍ മാത്രം ആ തലക്കെട്ട്‌ ഞാന്‍ ഉപയോഗിക്കുന്നില്ല..തിരക്കായതിനാലല്ല പോസ്റ്റാതിരുന്നത്..സത്യം പറഞ്ഞാല്‍ പണിയേ ഇല്ലായരുന്നു... ചിലപ്പോള്‍ അങ്ങനെയാണു ഒന്നിനും ഒരു മൂഡ് തോന്നുകയില്ല...... എങ്കിലും കമ്പനിയിലിരുന്നു സമയം കളയാന്‍ ഇഷ്ടം പോലെ മാര്‍ഗ്ഗങ്ങള്‍... ഓന്‍ലൈന്‍ ഗെയിമുകളായിരുന്നു പ്രധാന പരിപാടി.. അത്തരത്തിലൊന്നിന്‍റെ ലിങ്ക്‌ താഴെക്കൊടുത്തിരിക്കുന്നു...കല്ലിട്ട് / കമ്പിട്ട്‌ ബോളു നീക്കുക. അത്രേയുള്ളു .. വളരെ സിമ്പിള്‍...

ഇവിടെ ഞെക്കുക


ഇത്തരത്തിലുള്ള സിമ്പിള്‍ ഗെയിമുകളുടെ ലിങ്കുകളുണ്ടെങ്കില്‍ , പ്ലീസ്‌ അയച്ചു തരൂ... ഇനിയും വെറുതേ ഇരിക്കേണ്ടതാണേ....

എഴുതിയില്ലെങ്കിലും ബ്ലൂലോക കറക്കമായിരുന്നു രണ്ടാമത്തെ പരിപാടി... സത്യം പറഞ്ഞാല്‍ പല പുലികളേയും മടയില്‍ പോയി കണ്ടത് ഈക്കാലത്തായിരുന്നു... ഏതായാലും ആ പുലികളുടെ സ്ഥിരം ഇരയായിരിക്കും ഞാന്‍...അതുറപ്പ്‌....

ഏതായാലും തത്‌ക്കാലം ഇത്രേയുള്ളു.. ബാക്കി പിന്നെ.....