Jun 25, 2008

പാവം ഇല

ഒരു മരത്തില്‍ നിറയെ ഇലകള്‍ , കുറേ കാലം കഴിയുമ്പോള്‍ അത് പഴുത്തു താഴേക്ക്‌ പോരുന്നു.....
വീണ്ടും പുതിയ ഇലകള്‍ കിളിര്‍ക്കുന്നു.. അവയും കുറേ കാലം നില്ക്കുന്നു ..............................
പിന്നേ അതും പഴുത്തു താഴെക്കുവീനു പറന്നു പോകുന്നു.... വീണ്ടും ഇതു തന്നെ....
ഇങ്ങനെ ആയിരമായിരം തവണ കഴിയുമ്പോള്‍ മരവും മറിഞ്ഞു വീഴുന്നു....വീണ്ടും വീണ മരച്ചുകാട്ടില്‍ നിന്നു പുതിയ മരം വളര്ന്നു വരുന്നു..... അങ്ങനെ അങ്ങനെ ഇലകളും മരങ്ങളും വീണ്ടും അതു നില്ക്കുന്ന പ്രദേശത്തെ സേവിക്കുന്നു ... എന്നാല്‍ ആ മരത്തിനും വഴിമാറി കൊടുക്കേണ്ടി വരുന്നു.... പുതിയ മരങ്ങള്‍ക്ക്‌ വേണ്ടി,,,
ഈ കാലച്ചക്രങ്ങല്‍ക്കിടയിലുള്ള ഏതോ മരത്തിലെ ഏതോ ഇരില ചിന്തിക്കുന്നു... താന്‍ മൂലമാണീ മരം നില നില്‍ക്കുന്നതെന്ന്.......



7 comments:

Doney said...

പഴുത്ത ഇല വീഴുമ്പോള്‍‌ പച്ച ഇല ചിരിക്കും...അതുപോലെയാണ് താന്‍‌ എന്തോ ആണെന്നു വിചാരിക്കുന്ന ഓരോ ഇലയും...

Nikhil Paul said...

onnu cheenjaale mattonninu valamakoo.. athoru loka niyamam aane rahule

Sarija NS said...

ഒന്നൂടി തേച്ചു മീനുക്കിക്കൂടെ? ഒരഭിപ്രായം മാത്രാണ്

കഥാകാരന്‍ said...

ഡോണി, നിഖില്‍

കമെണ്ടിനു നന്ദി , ജീവിതത്തിന്ടെയ് നിസ്സാരതെയെ സൂചിപ്പിക്കാന്‍ ഇല എന്നും നല്ലൊരു ഉപമാനം ആണ്‌ എന്ന്‌ എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ടു. പല രീതിയില്‍ നമ്മളത്‌ കണ്ടിട്ടുമുണ്ട്‌.......

സരിജാ,

അഭിപ്രായം സ്വീകരിച്ചിരിക്കുന്നു. ചുമ്മാ തൊന്നിയതു എഴുതി എന്നു മാത്രം . കമെണ്ടിനു വളരെയധികം നന്ദി

രാഹുല്‍

ഉപാസന || Upasana said...

Write Seriously.

Efforts are good, always.
:-)
Upasnaa

പിരിക്കുട്ടി said...

aha kollallo?

ശ്രീ said...

നല്ല ചിന്ത തന്നെ.